1. Watered

    ♪ വോറ്റർഡ്
    1. വിശേഷണം
    2. വെള്ളം ചേർത്ത
    3. നനയ്ക്കപ്പെട്ട
    4. ജലസിക്തമായ
  2. Baptismal water

    ♪ ബാപ്റ്റിസ്മൽ വോറ്റർ
    1. നാമം
    2. ജ്ഞാനസ്നാനജലം
  3. Dirty water

    ♪ ഡർറ്റി വോറ്റർ
    1. നാമം
    2. ചെളിവെള്ളം
  4. Blue water lily

    ♪ ബ്ലൂ വോറ്റർ ലിലി
    1. -
    2. നീലആമ്പൽ
  5. Brackish water

    1. നാമം
    2. നേരിയ ഉപ്പ് വെള്ളം
  6. Break water

    ♪ ബ്രേക് വോറ്റർ
    1. നാമം
    2. അലതാങ്ങി
    3. തിരമാലകളുടെ ശക്തി തല്ലിത്തകരാൻ കെട്ടുന്ന കടൽ ഭിത്തി
  7. Butter milk and water mix

    ♪ ബറ്റർ മിൽക് ആൻഡ് വോറ്റർ മിക്സ്
    1. നാമം
    2. സംഭാരം
  8. By water

    ♪ ബൈ വോറ്റർ
    1. വിശേഷണം
    2. ജലമാർഗ്ഗമായി
  9. Chilled water

    ♪ ചിൽഡ് വോറ്റർ
    1. നാമം
    2. ശീതീകരിച്ച വെള്ളം
  10. Clear water

    ♪ ക്ലിർ വോറ്റർ
    1. നാമം
    2. തെളിവെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക