1. waterproof

    ♪ വാട്ടർപ്രൂഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെള്ളം കടക്കാത്ത, ജലപ്രതിരോധകമായ, വെള്ളം കടത്തിവിടാത്ത, വെള്ളം കടക്കാതെ നിൽക്കുന്ന, നനവേൽക്കാത്ത
    1. noun (നാമം)
    2. റെയിൻകോട്ട്, മഴക്കോട്ട്, മഴയിൽനിന്നു സംരക്ഷണം നൽകുന്ന കുപ്പായം, തൊപ്പിയടക്കമുള്ള മഴക്കുപ്പായം, എണ്ണ ഉപയോഗിച്ച് ജലനിരോധമാക്കിയ കട്ടിയുള്ള പരുത്തിക്കുപ്പായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക