-
Watershed
♪ വോറ്റർഷെഡ്- നാമം
-
വിവിധ നദികളിലേയ്ക്കൊഴുകുന്ന സ്രോതസുകളെ വേർതിരിക്കുന്ന രേഖ
-
നിർണ്ണായക നിമിഷം
-
രണ്ടു നദികളുടെ താഴ്വരകളെ വേർതിരിക്കുന്ന പർവ്വത നിര
-
നീർമറി
-
നീർമറി പ്രദേശം
-
നിലനിന്നുപോരുന്ന സ്ഥിതിക്ക് മാറ്റം വരുത്തുന്ന ഒരു സംഭവം അല്ലെങ്കിൽ കാലഘട്ടം