-
wave
♪ വേവ്- noun (നാമം)
- verb (ക്രിയ)
-
sky wave
♪ സ്കൈ വേവ്- noun (നാമം)
- അയണമൺഡലത്തിൽനിന്നും പ്രതിഫലിക്കുന്ന റേഡിയോതരംഗം
- റേഡിയോ തരംഗം
-
wave off
♪ വേവ് ഓഫ്- verb (ക്രിയ)
- കൈ വീശി യാത്രയാക്കുക
-
sea wave
♪ സീ വേവ്- noun (നാമം)
- കടൽതിര
- കടലിലെ അല
-
tide-wave
♪ ടൈഡ്-വേവ്- noun (നാമം)
- ജലവൃത്തി
- വേലിത്തിര
-
long wave
♪ ലോംഗ് വേവ്- noun (നാമം)
- മുന്നൂറു കിലോഹെർട്സിലും കുറവ് ആവൃത്തിയുള്ള റേഡിയോ തരംഗം
-
wave away
♪ വേവ് അവേ- verb (ക്രിയ)
- ഒരു ദിശയിൽ നീങ്ങാൻ കൈകൊണ്ട് ആഗ്യം കാണിക്കുക
-
cold wave
♪ കോൾഡ് വേവ്- noun (നാമം)
- ശീതതരംഗം
-
wave train
♪ വേവ് ട്രെയിൻ- noun (നാമം)
- സമാന തരംഗപരമ്പര
-
make waves
♪ മെയ്ക് വേവ്സ്- verb (ക്രിയ)