-
Wavering
♪ വേവറിങ്- വിശേഷണം
-
ചാഞ്ചല്യമുള്ള
-
പതറുന്ന
-
Waver
♪ വേവർ- ക്രിയ
-
ആടുക
-
പതറുക
-
ചഞ്ചാടുക
-
നിലതെറ്റുക
-
ഇടറുക
-
സന്ദേഹിക്കുക
-
ശങ്കിക്കുക
-
ചാഞ്ചാടുക
-
ഉലയുക
-
Waverer
- നാമം
-
ചഞ്ചലൻ
-
ചപലൻ