-
Waving
♪ വേവിങ്- വിശേഷണം
-
അലകൾ ഇളകുന്ന
-
തിരമറിയുന്ന
-
തരംഗിതമായ
-
Brain-wave
- നാമം
-
പൊടുന്നനെ തോന്നുക വിശിഷ്ടാശയം
-
Breaking of waves
♪ ബ്രേകിങ് ഓഫ് വേവ്സ്- നാമം
-
തിരയടി
-
Chain of waves
♪ ചേൻ ഓഫ് വേവ്സ്- നാമം
-
അലമാല
-
Cold wave
♪ കോൽഡ് വേവ്- നാമം
-
ശീതതരംഗം
-
Flag waving
♪ ഫ്ലാഗ് വേവിങ്- നാമം
-
പ്രക്ഷോഭം
-
പ്രക്ഷോഭമുണ്ടാക്കൽ
-
നിഷ്കർഷരഹിതം
-
Heat wave
♪ ഹീറ്റ് വേവ്- നാമം
-
ഉഷ്ണതരംഗം
-
താപവാതം
-
നീണ്ട കാലത്തേക്കു തുടരുന്ന കഠിനമായ ചൂടുള്ള കാലാവസ്ഥ
-
Long wave
♪ ലോങ് വേവ്- നാമം
-
മുന്നൂറു കിലോഹെർട്സിലും കുറവ് ആവൃത്തിയുള്ള റേഡിയോ തരംഗം
-
Longitudinal wave
- നാമം
-
അനുദൈർഖ്യതരംഗം
-
Make waves
♪ മേക് വേവ്സ്- ക്രിയ
-
മനഃപൂർവ്വം പ്രശ്നമുണ്ടാക്കുക