-
Wax
♪ വാക്സ്- ക്രിയ
-
മെഴുകുക
-
വളരുക
-
പെരുകുക
- നാമം
-
കർണമലം
- ക്രിയ
-
മിനുക്കുക
- നാമം
-
കായം
- ക്രിയ
-
വണ്ണം വയ്ക്കുക
-
വലുതാകുക
- നാമം
-
ലാക്ഷ
- ക്രിയ
-
സ്ഥൂലിക്കുക
- -
-
അരക്ക്
- നാമം
-
മെഴുക്
-
Ear-wax
- നാമം
-
കർണ്ണമല
-
ചെവിക്കായം
-
Seal wax
♪ സീൽ വാക്സ്- നാമം
-
കോലരക്ക്
-
മുദ്രത്തിരി
-
Wax-doll
- നാമം
-
കുഞ്ഞുങ്ങളുടെ മെഴുക കളിപ്പാവ
-
Wax-cloth
- നാമം
-
മെഴുകുതുണി
-
മെഴുകുശീല
-
Wax-light
- നാമം
-
മെഴുകുതിരി
-
Wax-candle
- നാമം
-
അരക്കുമെഴുകുതിരി
-
Mineral wax
♪ മിനർൽ വാക്സ്- നാമം
-
കന്മദം
-
Sealing wax
♪ സീലിങ് വാക്സ്- നാമം
-
കോലരക്ക്
-
മുദ്രയരക്ക്
-
മുദ്രവെക്കാനുപയോഗിക്കുന്ന പദാർത്ഥം
-
Wax and wane
♪ വാക്സ് ആൻഡ് വേൻ- ക്രിയ
-
വളരുകയും ക്ഷയിക്കുകയും ചെയ്യുക
-
പെട്ടെന്ൻ കൂടുകയും കുറയുകയും ചെയ്യുക