1. Ways more than one

    ♪ വേസ് മോർ താൻ വൻ
    1. വിശേഷണം
    2. പലവിധത്തിലുള്ള
  2. Go ones own way

    ♪ ഗോ വൻസ് ഔൻ വേ
    1. ക്രിയ
    2. സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക
  3. Lose ones way

    ♪ ലൂസ് വൻസ് വേ
    1. ക്രിയ
    2. വഴിതെറ്റുക
  4. Mend ones manners or ways

    ♪ മെൻഡ് വൻസ് മാനർസ് ഓർ വേസ്
    1. ക്രിയ
    2. ഭേദപ്പെടുത്തുക
    3. സ്വന്തം പെരുമാറ്റവും ജീവിതരീതിയും നന്നാക്കുക
  5. Mend ones ways

    ♪ മെൻഡ് വൻസ് വേസ്
    1. ക്രിയ
    2. തെറ്റുതിരുത്തി നല്ലവനാകുക
  6. Nudge ones way

    ♪ നജ് വൻസ് വേ
    1. ക്രിയ
    2. ആളുകളെ തള്ളിനീക്കി മെല്ലെ മുമ്പോട്ടു നീങ്ങുക
  7. One that goes his own way

    ♪ വൻ താറ്റ് ഗോസ് ഹിസ് ഔൻ വേ
    1. നാമം
    2. തൻവഴി പോകുന്നവൻ
  8. One way and another

    ♪ വൻ വേ ആൻഡ് അനതർ
    1. -
    2. പ്രശ്നത്തിൻെറ വിവിധ വശങ്ങൾ ഒരുമിച്ചെടുത്ത
  9. One way or another

    ♪ വൻ വേ ഓർ അനതർ
    1. ക്രിയാവിശേഷണം
    2. ഏതെങ്കിലും തരത്തിൽ
    1. -
    2. സാധ്യമായ എന്തെങ്കിലും ഒരു മാർഗ്ഗത്തിലൂടെ
  10. One-way

    ♪ വൻവേ
    1. വിശേഷണം
    2. ഒരു ദിശയിൽ മാത്രം നീങ്ങുന്ന
    3. അങ്ങോട്ടുമാത്രമുള്ള
    4. പ്രവർത്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക