1. Weak

    ♪ വീക്
    1. -
    2. തളർന്ന
    3. ദുർബ്ബലമായ
    4. അസ്ഥിരമതിയായ
    1. വിശേഷണം
    2. നേർത്ത
    3. ക്ഷീണിച്ച
    4. ഉറപ്പില്ലാത്ത
    5. മെലിഞ്ഞ
    6. രോഗിയായ
    7. വേഗംമനസ്സിളകുന്ന
    8. ഇന്ദ്രിയജയമില്ലാത്ത
    9. നീരസമുളവാക്കുന്ന
    10. വില താണുപോകുന്ന
    11. ബലഹീനമായ
    12. ഫലപ്രദമല്ലാത്ത
    13. മന്ദമായ
    14. കടുപ്പം കുറഞ്ഞ
    15. നിസ്തേജമായ
  2. Weakly

    ♪ വീക്ലി
    1. -
    2. തളർന്ന
    1. വിശേഷണം
    2. രോഗിയായ
    1. ക്രിയാവിശേഷണം
    2. ക്ഷീണത്തോടെ
    3. ദുർബ്ബലമായി
    4. അശക്തമായി
    5. നിർവീര്യമായി
  3. Weakness

    ♪ വീക്നസ്
    1. വിശേഷണം
    2. പ്രലോഭനത്തെ ചെറുക്കാൻ കഴിവില്ലാത്ത
    1. നാമം
    2. ശക്തിക്ഷയം
    3. തളർച്ച
    4. ദൗർബല്യം
    5. വൈകല്യം
    6. അസാമർത്ഥ്യം
    7. അശക്തി
    8. ദൗർബ്ബല്യം
    9. പാളിച്ച
  4. Weak eyes

    ♪ വീക് ഐസ്
    1. വിശേഷണം
    2. കാഴ്ച കുറഞ്ഞ
  5. Weak hand

    ♪ വീക് ഹാൻഡ്
    1. നാമം
    2. മോശമായ കൈ
  6. Weak heart

    ♪ വീക് ഹാർറ്റ്
    1. നാമം
    2. ദുർബലമായി പ്രവർത്തിക്കുന്ന ഹൃദയം
  7. Weak person

    ♪ വീക് പർസൻ
    1. നാമം
    2. ദുർബ്ബലൻ
  8. Weak nerves

    ♪ വീക് നർവ്സ്
    1. നാമം
    2. സിരാസംക്ഷോഭ്യത
  9. Weak sister

    ♪ വീക് സിസ്റ്റർ
    1. നാമം
    2. ദുർബലവ്യക്തി
  10. Weak-headed

    1. വിശേഷണം
    2. മന്ദബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക