-
Wear on
♪ വെർ ആൻ- ഉപവാക്യ ക്രിയ
-
സാവധാനം കടന്നുപോവുക
-
കാലം ഗമിക്കുക
-
To wear off
♪ റ്റൂ വെർ ഓഫ്- ക്രിയ
-
മാഞ്ഞുപോവുക
-
Wash and wear
♪ വാഷ് ആൻഡ് വെർ- നാമം
-
എളുപ്പത്തിൽ അലക്കാവുന്ന വസ്ത്രം
-
Wear a smile
- ക്രിയ
-
പുഞ്ചിരിക്കുക
-
Wear and tear
♪ വെർ ആൻഡ് റ്റെർ- നാമം
-
ഉപയോഗംകൊണ്ടുള്ള തേയ്മാനം
-
നിരന്തരോപയോഗത്താൽ സംഭവിക്കുന്ന ജീർണ്ണത
-
തേയ്മാനം
-
Wear away
♪ വെർ അവേ- ക്രിയ
-
ജീർണ്ണിക്കുക
-
തേഞ്ഞുപോകുക
- ഉപവാക്യ ക്രിയ
-
ഉരസ്സിക്കളയുക
-
തേയ്മാനം വരുത്തുക
-
Wear cut
♪ വെർ കറ്റ്- ക്രിയ
-
പഴകി ഉപയോഗശൂന്യമാവുക
-
Wear down
♪ വെർ ഡൗൻ- ക്രിയ
-
ക്ഷയിക്കുക
-
നിരന്തരം പ്രയോഗിച്ച് ക്ഷയിപ്പിക്കുക
- ഉപവാക്യ ക്രിയ
-
തേഞ്ഞു തീരുക
-
നിരന്തരം അലട്ടിത്തളരുക
-
വശം കെടുത്തുക
-
Wear off
♪ വെർ ഓഫ്- ക്രിയ
-
തേഞ്ഞുപോകുക
-
കുറഞ്ഞ് ഇല്ലാതാവുക
- ഉപവാക്യ ക്രിയ
-
ക്രമേണ കുറഞ്ഞു വരിക
-
നേർത്തു നേർത്ത് ഇല്ലാതാവുക
-
Hard wearing
♪ ഹാർഡ് വെറിങ്- വിശേഷണം
-
ഒരു പാട് തേമാനം താങ്ങാൻ കഴിയുന്ന
-
വേഗം കേടാകാത്ത