1. Weariness

    ♪ വിറീനസ്
    1. നാമം
    2. ബലക്ഷയം
    3. തളർച്ച
    4. ക്ഷീണം
    5. ആലസ്യം
    1. -
    2. മടുപ്പ്
  2. War-weary

    1. നാമം
    2. ദീർഘയുദ്ധത്താൽ തളർന്ന മനസ്സ്
  3. World-weary

    1. വിശേഷണം
    2. ലോകവിരക്തനായ
    3. ജീവിതവിരക്തിയുള്ള
    4. ഐഹികജീവിതം മടുത്ത
  4. Wearied

    ♪ വിറീഡ്
    1. ക്രിയ
    2. അസഹ്യപ്പെടുത്തുക
  5. Weary

    ♪ വിറി
    1. വിശേഷണം
    2. തളർന്ന
    3. ക്ലേശകരമായ
    4. ക്ഷീണിച്ച
    5. മുഷിഞ്ഞ
    6. ക്ഷീണംവരുത്തുന്ന
    7. അക്ഷമനായ
    8. ആയാസകരമായ
    9. ഖേദകരമായ
    1. ക്രിയ
    2. ക്ഷീണിക്കുക
    1. വിശേഷണം
    2. ചടച്ച
    3. ക്ലാന്തമായ
    4. തളർന്നു പോകുന്ന
    1. ക്രിയ
    2. തളർന്നു പോകുക
  6. Wearying

    ♪ വീറീിങ്
    1. വിശേഷണം
    2. മുഷിപ്പനായ
    3. വിരസനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക