-
Wearying
♪ വീറീിങ്- വിശേഷണം
-
മുഷിപ്പനായ
-
വിരസനായ
-
War-weary
- നാമം
-
ദീർഘയുദ്ധത്താൽ തളർന്ന മനസ്സ്
-
World-weary
- വിശേഷണം
-
ലോകവിരക്തനായ
-
ജീവിതവിരക്തിയുള്ള
-
ഐഹികജീവിതം മടുത്ത
-
Wearied
♪ വിറീഡ്- ക്രിയ
-
അസഹ്യപ്പെടുത്തുക
-
Weariness
♪ വിറീനസ്- നാമം
-
ബലക്ഷയം
-
തളർച്ച
-
ക്ഷീണം
-
ആലസ്യം
- -
-
മടുപ്പ്
-
Weary
♪ വിറി- വിശേഷണം
-
തളർന്ന
-
ക്ലേശകരമായ
-
ക്ഷീണിച്ച
-
മുഷിഞ്ഞ
-
ക്ഷീണംവരുത്തുന്ന
-
അക്ഷമനായ
-
ആയാസകരമായ
-
ഖേദകരമായ
- ക്രിയ
-
ക്ഷീണിക്കുക
- വിശേഷണം
-
ചടച്ച
-
ക്ലാന്തമായ
-
തളർന്നു പോകുന്ന
- ക്രിയ
-
തളർന്നു പോകുക