-
Weather
♪ വെതർ- ക്രിയ
-
എതിർക്കുക
- നാമം
-
കാലാവസ്ഥ
-
ഋതുവിശേഷം
-
കാലഭേദം
-
മഴക്കോളും മറ്റുമുള്ള അവസ്ഥ
-
ആകാശനില
-
കൊടുങ്കാറ്റ്
- ക്രിയ
-
താങ്ങുക
-
വെയിലും മഴയുമേൽക്കാത്തവിധം ചാർത്തുക
-
Weatherly
♪ വെതർലി- വിശേഷണം
-
കാറ്റിനോടൊപ്പം നീങ്ങാൻ കഴിവുള്ള
-
Weathered
♪ വെതർഡ്- വിശേഷണം
-
കരുവാളിച്ച
-
നിറം മാറിയ
-
കാലാവസ്ഥവയിൽ ജീർണ്ണമാക്കപ്പെട്ട
- ക്രിയ
-
കരുതലോടെയിരിക്കുക
-
Weather-wise
- വിശേഷണം
-
കാലാവസ്ഥ പ്രവചിക്കാൻ കഴിയുന്ന
- നാമം
-
പൊതു ചിന്തയും അഭിപ്രായവും മറ്റും പ്രവചിക്കാൻ കഴിയുന്ന
-
Weather-worn
- വിശേഷണം
-
വെയിലും മഴയുംകൊണ്ട് കേടുവന്ന
-
Weather-side
- നാമം
-
വാതാഭിമുഖം
-
കാറ്റിനുനേരെയുള്ള ഭാഗം
-
Weather vane
♪ വെതർ വേൻ- നാമം
-
കാറ്റാടി
-
കാറ്റിന്റെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
-
കാറ്റിൻറെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
-
Weather-glass
- നാമം
-
വായുമാപകയന്ത്രം
-
Weather board
♪ വെതർ ബോർഡ്- നാമം
-
കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
-
കാറ്റ് തട്ടുന്ന ദിശ
-
Weather-bound
- ക്രിയ
-
തുറമുഖം വിടാതിരിക്കുക