-
Weatherly
♪ വെതർലി- വിശേഷണം
-
കാറ്റിനോടൊപ്പം നീങ്ങാൻ കഴിവുള്ള
-
Fair-weather friend
- നാമം
-
സന്ധിയിൽ സഹായത്തിനെത്താത്ത സ്നേഹിതൻ
-
Make heavy weather of
♪ മേക് ഹെവി വെതർ ഓഫ്- ഭാഷാശൈലി
-
ക്ലിഷ്ടസാധ്യമായ് അനുഭവപ്പെടുക
-
ചെയ്യാനുള്ള ഒരു പ്രവൃത്തിയുടെ ബുദ്ധുമുട്ട് പെരുപ്പിച്ചു കാണിക്കുക
-
Under stress of weather
♪ അൻഡർ സ്റ്റ്റെസ് ഓഫ് വെതർ- ഭാഷാശൈലി
-
കാലാവസ്ഥയാൽ പീഡിതമായ
-
Under the weather
♪ അൻഡർ ത വെതർ- ഭാഷാശൈലി
-
വല്ലായ്മ തോന്നുക
-
ശരീരാസ്വാസ്ഥ്യം
-
Weather board
♪ വെതർ ബോർഡ്- നാമം
-
കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
-
കാറ്റ് തട്ടുന്ന ദിശ
-
Weather forecast
♪ വെതർ ഫോർകാസ്റ്റ്- നാമം
-
കാലാവസ്ഥ പ്രവചനം
-
കാലാവസ്ഥാ പ്രവചനം
-
Weather station
♪ വെതർ സ്റ്റേഷൻ- നാമം
-
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
-
Weather the storm
♪ വെതർ ത സ്റ്റോർമ്- ക്രിയ
-
കുഴപ്പങ്ങൾ വിജയകരമായി നേരിടുക
-
Weather vane
♪ വെതർ വേൻ- നാമം
-
കാറ്റാടി
-
കാറ്റിന്റെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
-
കാറ്റിൻറെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം