1. Webbed

    ♪ വെബ്ഡ്
    1. വിശേഷണം
    2. തോൽപ്പാദമായ
    3. ജാലപാദമായ
    4. കാൽച്ചെറ്റയുള്ള
    5. തോലടിയുള്ള
    6. ജാലാകാരമായ
    7. മിടഞ്ഞ
    8. തോലടിയുളള
  2. Multimedia web page

    ♪ മൽറ്റീമീഡീ വെബ് പേജ്
    1. നാമം
    2. വിവിധ ദൃശ്യങ്ങളോടൊപ്പം ശബ്ദവും മറ്റും കൂട്ടിച്ചേർക്കുന്ന വെബ് പേജുകൾ
  3. Spiders web

    ♪ സ്പൈഡർസ് വെബ്
    1. നാമം
    2. എട്ടുകാലിവല
  4. Web crawler

    1. -
    2. വിവിധ വെബ്സൈറ്റുകൾ പരതി ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കുന്ന ഒരു പ്രോഗ്രാം
  5. Web master

    ♪ വെബ് മാസ്റ്റർ
    1. നാമം
    2. വെബ് സൈറ്റിന്റെ എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വമുള്ളയാൾ
  6. Web page

    ♪ വെബ് പേജ്
    1. നാമം
    2. വെബ്സൈറ്റുകളിൽ കാണുന്ന പേജ്
  7. Web page designer

    ♪ വെബ് പേജ് ഡിസൈനർ
    1. നാമം
    2. വെബ്സൈറ്റുകൾ രൂപകൽപന ചെയ്യുന്ന ആൾ
  8. Web server

    ♪ വെബ് സർവർ
    1. നാമം
    2. വെബ് സൈറ്റ് സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിൻ പറയുന്ന പേർ
  9. Web-footed

    1. വിശേഷണം
    2. തോൽക്കാലുള്ള
    3. ജാലപാദിയായ
  10. World wide web

    ♪ വർൽഡ് വൈഡ് വെബ്
    1. നാമം
    2. ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന കംപ്യൂട്ടർ ശൃംഘല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക