-
Wed
♪ വെഡ്- ക്രിയ
-
വിവാഹം കഴിക്കുക
-
ഇണക്കിചേർക്കുക
-
വിവാഹം ചെയ്യുക
-
കല്യാണം കഴിക്കുക
-
വേളികഴിക്കുക
-
കല്യാണംകഴിക്കുക
-
ഇണക്കി ചേർക്കുക
-
ഒത്തൊരുമിച്ചുനീങ്ങുക
-
Wedded
♪ വെഡഡ്- വിശേഷണം
-
യോജിച്ച
- -
-
ചേർന്ന
-
വിവാഹം കഴിഞ്ഞ
- വിശേഷണം
-
ദൃഢബദ്ധമായ
-
ആസക്തായ
- -
-
പറ്റിചേർന്ന
- വിശേഷണം
-
പറ്റിയ
-
ഒന്നായ
-
ആസക്ത
-
Wedding
♪ വെഡിങ്- നാമം
-
വിവാഹം
- -
-
കല്യാണവിരുന്ൻ
- നാമം
-
കല്യാണം
-
വേളി
-
വിവാഹാഘോഷം
-
പുടമുറി
-
Sine wed
♪ സൈൻ വെഡ്- വിശേഷണം
-
സ്നായുബലമുള്ള
-
കരുത്തുള്ള
-
Newly weds
- നാമം
-
നവവധൂവരന്മാർ
-
നവ ദമ്പതികൾ
-
Wedded pair
♪ വെഡഡ് പെർ- നാമം
-
ദമ്പതികൾ
-
ഭാര്യാഭർത്താക്കന്മാർ
-
Wedded life
♪ വെഡഡ് ലൈഫ്- നാമം
-
ദാമ്പത്യജീവിതം
-
Wedded bliss
♪ വെഡഡ് ബ്ലിസ്- നാമം
-
ദാമ്പത്യ ജീവിതസുഖം
-
നിർവൃതി
-
Wedding ring
♪ വെഡിങ് റിങ്- നാമം
-
വിവാഹമോതിരം
-
Wedding cake
♪ വെഡിങ് കേക്- നാമം
-
കല്യാണക്കേക്ക്