-
Week after week
♪ വീക് ആഫ്റ്റർ വീക്- നാമം
-
ആഴ്ചകളോളം
-
Rag-week
- നാമം
-
പരുക്കൻ കൽപണി
-
പരുക്കൻ കല്പണി
-
Passion week
♪ പാഷൻ വീക്- നാമം
-
പീഡാനുഭവവാരം
-
Week-night
- നാമം
-
ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും അല്ലാത്ത ദിവസങ്ങളിലെ രാത്രി
-
Weekly off
- നാമം
-
പ്രതിവാരവിശ്രമദിനം
-
പ്രതിവാര ഒഴിവ്
-
Week
♪ വീക്- നാമം
-
ഏഴുദിവസം
-
വാരം
-
ഞായർ മുതൽ ശനിവരെയുളള പഞ്ചാംഗവാരം
-
ആഴ്ചവട്ടം
-
ഏഴു ദിനം
-
ആഴ്ച
-
Weekly
♪ വീക്ലി- വിശേഷണം
-
പ്രതിവാരമായ
- -
-
ആഴ്ചതോറും
- നാമം
-
വാരിക
- വിശേഷണം
-
പ്രതിവാരം സംഭവിക്കുന്ന
- ക്രിയാവിശേഷണം
-
ആഴ്ചയിലൊരിക്കൽ
- നാമം
-
ആഴ്ചപ്പതിപ്പ്
-
വാരാന്തപ്പതിപ്പ്
-
പ്രതിവാരിക
- ക്രിയാവിശേഷണം
-
ആഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന
- -
-
ആഴ്ചയിലൊരിക്കൽ നടക്കുന്ന
- വിശേഷണം
-
ആഴ്ചയിലൊരിക്കലുളള