-
Weep out
♪ വീപ് ഔറ്റ്- ക്രിയ
-
കണ്ണീരിലൂടെ പ്രകാശിപ്പിക്കുക
-
Weep hole
- നാമം
-
വെള്ളം വാർത്ത് വിടാനുള്ള ദ്വാരം
-
Weeping and wailing
♪ വീപിങ് ആൻഡ് വേലിങ്- ക്രിയ
-
ഉറക്കെ കരയുക
-
കരഞ്ഞു ശബ്ദമുണ്ടാക്കുക
-
Weep
♪ വീപ്- ക്രിയ
-
കരയുക
- നാമം
-
കരച്ചിൽ
-
രോദനം
- ക്രിയ
-
വിലപിക്കുക
-
ദുഖിക്കുക
-
കണ്ണീരൊലിപ്പിക്കുക
-
കേഴുക
-
നനയുക
-
കുതിരുക
- നാമം
-
വിലാപം
- ക്രിയ
-
സങ്കടപ്പെടുക
- നാമം
-
കണ്ണീരൊഴുക്കുക
-
സങ്കടപ്പെട്ടു പറയുക
-
തുളളി തുളളിയായി ചാടുക
-
Weeping
♪ വീപിങ്- വിശേഷണം
-
കരയുന്ന
-
വിലപിക്കുന്ന