1. Weeping

    ♪ വീപിങ്
    1. വിശേഷണം
    2. കരയുന്ന
    3. വിലപിക്കുന്ന
  2. Weep hole

    1. നാമം
    2. വെള്ളം വാർത്ത് വിടാനുള്ള ദ്വാരം
  3. Weep out

    ♪ വീപ് ഔറ്റ്
    1. ക്രിയ
    2. കണ്ണീരിലൂടെ പ്രകാശിപ്പിക്കുക
  4. Weeping and wailing

    ♪ വീപിങ് ആൻഡ് വേലിങ്
    1. ക്രിയ
    2. ഉറക്കെ കരയുക
    3. കരഞ്ഞു ശബ്ദമുണ്ടാക്കുക
  5. Weep

    ♪ വീപ്
    1. നാമം
    2. കരച്ചിൽ
    3. രോദനം
    4. വിലാപം
    5. കണ്ണീരൊഴുക്കുക
    6. സങ്കടപ്പെട്ടു പറയുക
    7. തുളളി തുളളിയായി ചാടുക
    1. ക്രിയ
    2. കരയുക
    3. വിലപിക്കുക
    4. ദുഖിക്കുക
    5. കണ്ണീരൊലിപ്പിക്കുക
    6. കേഴുക
    7. നനയുക
    8. കുതിരുക
    9. സങ്കടപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക