-
Weight
♪ വേറ്റ്- വിശേഷണം
-
ഇട
- നാമം
-
നിറ
-
ഭാരം
-
തൂക്കം
-
കട്ടി
-
ഗുരുത്വം
-
മാഹാത്മ്യം
-
പ്രമുഖ്യം
-
ഘനം
- ക്രിയ
-
തൂക്കം വർദ്ധിക്കുക
-
ഭാരം കൂട്ടുക
- വിശേഷണം
-
തൂക്കത്തിനുള്ള ലോഹക്കട്ട
-
10 weights
- നാമം
-
10 തൂക്കം
-
Net weight
- നാമം
-
ഒരു സാധനത്തിന്റെ പാക്കിംഗ് കൂടാതെയുള്ള തൂക്കം
-
Make weight
♪ മേക് വേറ്റ്- നാമം
-
നിസ്സാരൻ
-
പ്രതിതോലകം
-
Carry weight
♪ കാറി വേറ്റ്- ക്രിയ
-
സ്വാധീനതയുണ്ടായിരിക്കുക
-
Put on weight
♪ പുറ്റ് ആൻ വേറ്റ്- ക്രിയ
-
തടിക്കുക
-
ശരീരം വണ്ണിക്കുക
-
Excess weight
♪ എക്സെസ് വേറ്റ്- നാമം
-
അധിക ഭാരം
-
Atomic weight
♪ അറ്റാമിക് വേറ്റ്- നാമം
-
പരമാണുഭാരം
-
ആണവ ഭാരം
-
ആണവഘനം
-
Weight off ones mind
♪ വേറ്റ് ഓഫ് വൻസ് മൈൻഡ്- ക്രിയ
-
മനസ്സിന്റെ ഭാരം ഇറക്കിവെയ്ക്കുക
-
Something worth its weight in gold
♪ സമ്തിങ് വർത് ഇറ്റ്സ് വേറ്റ് ഇൻ ഗോൽഡ്- നാമം
-
വളരെ പ്രയോജനപ്രദമായ സംഗതി