1. Well built

    ♪ വെൽ ബിൽറ്റ്
    1. വിശേഷണം
    2. ഉറച്ച ശരീരമുള്ള
    3. ദൃഢഗാത്രമായ
    4. സുദൃഢ നിർമ്മിതമായ
    5. കെട്ടുറപ്പുള്ള
    6. ബലത്തിൽ പണിത
    7. പുഷ്ടമേനിയുള്ള
  2. Well-built person

    1. നാമം
    2. അരോഗദൃഢഗാത്രൻ
    3. ദൃഢഗാത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക