1. Western

    ♪ വെസ്റ്റർൻ
    1. വിശേഷണം
    2. പടിഞ്ഞാറു നിന്നു വരുന്ന
    3. പടിഞ്ഞാറുള്ള
    4. പാശ്ചാത്യലോകത്തിന്റേതായ
    5. പടിഞ്ഞാറു സ്ഥിതിചെയ്യുന്ന
    6. പശ്ചിമാഭിമുഖമായി നിലകൊളളുന്ന
    7. പടിഞ്ഞാറുളള
    8. പാശ്ചാത്യലോകത്തിൻറേതായ
  2. Westerner

    ♪ വെസ്റ്റർനർ
    1. നാമം
    2. പശ്ചാത്യൻ
  3. Westernize

    ♪ വെസ്റ്റർനൈസ്
    1. നാമം
    2. ആചാരങ്ങൾ
    3. ശീലങ്ങൾ
    4. സ്ഥാപനങ്ങൾ
    1. ക്രിയ
    2. ആശയങ്ങൾ മുതലായവയിൽ പാശ്ചാത്യരെപ്പോലെയാകുക
    3. പാശ്ചാത്യവത്കരിക്കുക
  4. South western

    ♪ സൗത് വെസ്റ്റർൻ
    1. നാമം
    2. ദക്ഷിണപശ്ചിമദിക്ക്
  5. Western ghats

    1. നാമം
    2. പശ്ചിമഘട്ടം
    3. പശ്ചിമഘട്ടങ്ങൾ
  6. A peak of the western ghats

    1. നാമം
    2. പശ്ചിമഘട്ടത്തിലെ ഒരു ശിഖരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക