-
Wet
♪ വെറ്റ്- നാമം
-
വെള്ളം
- വിശേഷണം
-
നനവുള്ള
- നാമം
-
ഈർപ്പം
- വിശേഷണം
-
ഈറനായ
-
നനഞ്ഞ
- ക്രിയ
-
ഈറനാക്കുക
-
നനയുക
- -
-
ക്ഷീണിതനായ
- നാമം
-
മഴ
-
അശക്തൻ
-
കെൽപില്ലാത്തവൻ (നിരുത്സാഹി ക്ഷീണിതൻ)
- ക്രിയ
-
വെള്ളം തളിക്കുക
-
മദ്യം സേവിക്കുക
- -
-
മഴയുളള
-
Wetted
- -
-
നനക്കപ്പെട്ടത്
-
Wetting
♪ വെറ്റിങ്- ക്രിയ
-
നനയ്ക്കൽ
- -
-
ഈറനാകൽ
-
Wetness
♪ വെറ്റ്നസ്- വിശേഷണം
-
പക്വതവന്നിട്ടില്ലാത്ത
-
Wet land
♪ വെറ്റ് ലാൻഡ്- നാമം
-
കൃഷിനിലം
-
കോൾനിലം
-
കായൽപ്പാടം
-
Wet suit
♪ വെറ്റ് സൂറ്റ്- നാമം
-
ജലരോധചട്ട
-
നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം
-
Wet area
♪ വെറ്റ് എറീ- നാമം
-
മദ്യമേഖല
-
മദ്യംനിരോധിച്ചിട്ടില്ലാത്തസ്ഥലം
-
Wet nurse
♪ വെറ്റ് നർസ്- നാമം
-
ആയ
-
മറ്റൊരാളുടെ കുഞ്ഞിൻ മുലകൊടുക്കുവാൻ നിയമിക്കപെട്ട സ്ത്രീ
-
കുഞ്ഞിനെ നോക്കുന്നവൾ
-
Wet dreams
♪ വെറ്റ് ഡ്രീമ്സ്- നാമം
-
സ്വപ്ന സ്ഖലനം
-
A wet nurse
- നാമം
-
തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാൽ കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്ത്രീ