-
Wet through
♪ വെറ്റ് ത്രൂ- ക്രിയ
-
വസ്ത്രങ്ങളാകെ നനയുക
-
Dripping wet
♪ ഡ്രിപിങ് വെറ്റ്- വിശേഷണം
-
നനഞ്ഞൊലിക്കുന്ന
-
Wet the skin
- ക്രിയ
-
വസ്ത്രങ്ങളാകെ നനയുക
-
Wet area
♪ വെറ്റ് എറീ- നാമം
-
മദ്യമേഖല
-
മദ്യംനിരോധിച്ചിട്ടില്ലാത്തസ്ഥലം
-
Wet blanket
♪ വെറ്റ് ബ്ലാങ്കറ്റ്- ഭാഷാശൈലി
-
ഉത്സാഹം കെടുത്തുന്നവൻ
-
Wet cultivation
♪ വെറ്റ് കൽറ്റിവേഷൻ- നാമം
-
നനച്ചുകൃഷിചെയ്യൽ
-
പുഞ്ചകൃഷി
-
Wet dreams
♪ വെറ്റ് ഡ്രീമ്സ്- നാമം
-
സ്വപ്ന സ്ഖലനം
-
Wet land
♪ വെറ്റ് ലാൻഡ്- നാമം
-
കൃഷിനിലം
-
കോൾനിലം
-
കായൽപ്പാടം
-
Wet nurse
♪ വെറ്റ് നർസ്- നാമം
-
ആയ
-
മറ്റൊരാളുടെ കുഞ്ഞിൻ മുലകൊടുക്കുവാൻ നിയമിക്കപെട്ട സ്ത്രീ
-
കുഞ്ഞിനെ നോക്കുന്നവൾ
-
Wet suit
♪ വെറ്റ് സൂറ്റ്- നാമം
-
ജലരോധചട്ട
-
നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം