-
wet nurse
♪ വെറ്റ് നേഴ്സ്- phrase (പ്രയോഗം)
- തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാൽ കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്ത്രീ
-
wet the skin
♪ വെറ്റ് ദ സ്കിൻ- verb (ക്രിയ)
- വസ്ത്രങ്ങളാകെ നനയുക
-
wet suit
♪ വെറ്റ് സ്യൂട്ട്- noun (നാമം)
- നീന്തൽക്കാരും തുഴച്ചിൽക്കാരുമുപയോഗിക്കുന്ന ഒരിനം ജലരോധക റബ്ബർ വസ്ത്രം
- ജലരോധചട്ട
-
wet cultivation
♪ വെറ്റ് കൾട്ടിവേഷൻ- noun (നാമം)
- നനച്ചുകൃഷിചെയ്യൽ
- പുഞ്ചകൃഷി
-
wetting
♪ വെറ്റിംഗ്- verb (ക്രിയ)
- നനയ്ക്കൽ
-
wet area
♪ വെറ്റ് ഏരിയ- noun (നാമം)
- മദ്യംനിരോധിച്ചിട്ടില്ലാത്തസ്ഥലം
- മദ്യമേഖല
-
wet dreams
♪ വെറ്റ് ഡ്രീംസ്- noun (നാമം)
- സ്വപ്ന സ്ഖലനം
-
wet
♪ വെറ്റ്- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
-
wetness
♪ വെറ്റ്നസ്- noun (നാമം)
-
wet snow
♪ വെറ്റ് സ്നോ- noun (നാമം)