-
Whale
♪ വേൽ- നാമം
-
തിമിംഗലം
-
പെരുമീൻ
-
വൻകടലാന
-
നീരാന
-
മത്സ്യഗണത്തിൽപ്പെട്ടതെങ്കിലും ഏറ്റവും വലുതായ സമുദ്ര സസ്തനി
-
അന്തർവാഹിനിയുടെ രൂപമുളളതും മൂർച്ചയേറിയ വാലറ്റവും രണ്ടു ചെകിളച്ചിറകുകളും തലയ്ക്കുമേൽ ശ്വസനത്തിനുളള പീച്ചാംകുഴലുളളതുമായ വൻമകര മത്സ്യം
-
Whales
♪ വേൽസ്- നാമം
-
തിമിംഗലങ്ങൾ
-
Whaling
♪ വേലിങ്- -
-
തിമിംഗലംവേട്ട
-
Blue whale
♪ ബ്ലൂ വേൽ- നാമം
-
നീലതിമിംഗലം
-
Sperm whale
- നാമം
-
മുന്നിൽ വലിയ പല്ലുകളുള്ള ഒരു തിമിന്ഗലം