-
What is the matter
♪ വറ്റ് ഇസ് ത മാറ്റർ- നാമം
-
എന്താൺ കാര്യം
-
A matter of life and death
- നാമം
-
ജീവൻമരണപ്രശ്നം
-
സുപ്രധാന കാര്യം
-
As a matter of fact
- ഉപവാക്യം
-
യഥാർത്ഥത്തിൽ
-
As matter of
♪ ആസ് മാറ്റർ ഓഫ്- ക്രിയാവിശേഷണം
-
സത്യത്തിൽ
-
Be a matter of opinion
- ഭാഷാശൈലി
-
അഭിപ്രായവ്യത്യാസമുണ്ടാകാവുന്ന കാര്യം
-
Dark matter
♪ ഡാർക് മാറ്റർ- നാമം
-
ഇരുണ്ട ദ്രവ്യം
-
For that matter
♪ ഫോർ താറ്റ് മാറ്റർ- വിശേഷണം
-
അതേ സംബന്ധിച്ച
- ഭാഷാശൈലി
-
മറ്റേ വിഷയത്തിലും അങ്ങനെ തന്നെ
-
Had no say in the matter
♪ ഹാഡ് നോ സേ ഇൻ ത മാറ്റർ- -
-
തീരുമാനത്തിൽ പങ്കില്ല
-
In a matter of seconds
- -
-
വളരെപ്പെട്ടെന്ൻ
-
Literary matter
♪ ലിറ്ററെറി മാറ്റർ- നാമം
-
സാഹിത്യവിഷയം