-
What remains
♪ വറ്റ് റിമേൻസ്- വിശേഷണം
-
ബാക്കിയാവുന്ന
-
Remains of victuals
- നാമം
-
എച്ചിൽ
-
It remains to be seen
♪ ഇറ്റ് റിമേൻസ് റ്റൂ ബി സീൻ- വിശേഷണം
-
തീർച്ചയില്ലാത്ത
-
The fact remains
♪ ത ഫാക്റ്റ് റിമേൻസ്- -
-
സത്യം ഇപ്പോഴും നിലനിൽക്കുന്നു
-
To remain
♪ റ്റൂ റിമേൻ- ക്രിയ
-
അവശേഷിക്കുക
-
Remaining
♪ റിമേനിങ്- വിശേഷണം
-
അവശേഷിക്കുന്ന
-
മിച്ചം വന്ന
-
Remains
♪ റിമേൻസ്- നാമം
-
ബാക്കിവന്നത്
-
അവശിഷ്ടം
-
ഭൗതികാവശിഷ്ടം
-
ജീർണ്ണാവശിഷ്ടം
-
ശേഷിപ്പ്
-
പരിശിഷ്ടം
-
Remain
♪ റിമേൻ- നാമം
-
ശവം
- ക്രിയ
-
വസിക്കുക
-
നിലകൊള്ളുക
-
സ്ഥിതി ചെയ്യുക
-
നിൽക്കുക
-
ജീവിച്ചിരിക്കുക
-
അവശേഷിക്കുക
-
പഴയസ്ഥാനത്തു തന്നെ ഇരിക്കുക
-
പ്രചാരത്തിലിരിക്കുക
-
മിച്ചാമാവുക
-
ബാക്കിയാവുക
-
ശേഷിക്കുക
-
ബാക്കിയാകുക