1. Which has been granted

    ♪ വിച് ഹാസ് ബിൻ ഗ്രാൻറ്റഡ്
    1. ഭാഷാശൈലി
    2. അനുവദിക്കപ്പെട്ടത്
  2. Grant-in-aid

    1. നാമം
    2. ഗവൺമെന്റിൽനിന്ൻ നൽകുന്ന സഹായധനം
  3. Granted by

    ♪ ഗ്രാൻറ്റഡ് ബൈ
    1. വിശേഷണം
    2. അനുവദിക്കപ്പെട്ട
  4. Grants wishes

    ♪ ഗ്രാൻറ്റ്സ് വിഷിസ്
    1. വിശേഷണം
    2. ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന
  5. Royal grant

    ♪ റോയൽ ഗ്രാൻറ്റ്
    1. നാമം
    2. രാജകീയധനസഹായം
  6. Take for granted

    ♪ റ്റേക് ഫോർ ഗ്രാൻറ്റഡ്
    1. ക്രിയ
    2. വാസ്തവമായോ തീർച്ചയായോ സംഭവിക്കുമെന്നോ കണക്കാക്കുക
    1. ഭാഷാശൈലി
    2. ഗുണം കണക്കാക്കാൻ പരാജയപ്പെടുക
    1. ക്രിയ
    2. മഹിമയറിയാൻ കൂട്ടാക്കാതിരിക്കുക
    3. അതിപരിചയം കൊണ്ട് ശരിയായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുക
    4. ചോദ്യം ചെയ്യാതെ ഏതെങ്കിലും ഒന്നിനെ സത്യമായിതന്നെ കരുതുക
    5. ചോദ്യം ചെയ്യാതെ സ്വീകരിക്കുക
  7. I grant you

    ♪ ഐ ഗ്രാൻറ്റ് യൂ
    1. -
    2. ഞാൻ സമ്മതിക്കുന്നു
    3. വകവച്ചുതരുന്നു
  8. Grant

    ♪ ഗ്രാൻറ്റ്
    1. ക്രിയ
    2. നൽകുക
    1. നാമം
    2. സഹായധനം
    1. ക്രിയ
    2. അനുവദിക്കുക
    1. നാമം
    2. പ്രദാനം
    3. വിതരണം ചെയ്യുക
    4. ദാനം
    5. വേതനം
    1. ക്രിയ
    2. അംഗീകരിക്കുക
    3. കൈമാറുക
    4. കൊടുക്കുക
    5. അലവൻസനുവദിച്ചുകൊടുക്കൽ
    1. നാമം
    2. ദാനം ചെയ്ത വസ്തു
    1. ക്രിയ
    2. അനുമതിനൽകുക
    3. അനുവദിച്ചു കൊടുക്കുക
    1. നാമം
    2. നിയമപരമായി അനുവദിച്ചുകൊടുക്കുക
  9. Granted

    ♪ ഗ്രാൻറ്റഡ്
    1. വിശേഷണം
    2. അനുവദിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക