-
While
♪ വൈൽ- -
-
അപ്പോൾ
- നാമം
-
ഒരു പ്രവർത്തിയിൽ ചെലവഴിക്കുന്ന സമയം
-
ക്ഷണനേരം
-
അൽപസമയം
-
വേള
- ക്രിയാവിശേഷണം
-
മുഹൂർത്തത്തിൽ
- -
-
എന്നിരിക്കെ
- ക്രിയ
-
സമയം കളയുക
-
ചെലവാക്കുക
-
നേരം പോക്കുക
- ക്രിയാവിശേഷണം
-
തൽസമയം
- അവ്യയം
-
അതേസമയം
- നാമം
-
കുറച്ചു കാലം
-
കുറച്ചു സമയം
- ക്രിയ
-
കാലം കഴിച്ചു കൂട്ടുക
- -
-
ആ സമയത്ത്
- അവ്യയം
-
സമയംമുഴുവൻ
-
ആയിടയ്ക്ക്
-
Between whiles
♪ ബിറ്റ്വീൻ വൈൽസ്- ഉപവാക്യം
-
ഇടക്കിടക്ക്