1. Whirled

    ♪ വർൽഡ്
    1. വിശേഷണം
    2. ചുറ്റപ്പെട്ട
    3. ചുറ്റിയ
  2. Whirl

    ♪ വർൽ
    1. നാമം
    2. കറക്കം
    3. കറങ്ങൽ
    4. ഭ്രമണം ചെയ്യൽ
    5. തീവ്രപ്രവർത്തനം
    6. കലങ്ങിമറിയൽ
    7. തലചുറ്റിവീഴാൻ തുടങ്ങുക
    1. ക്രിയ
    2. ചുറ്റിത്തിരിയുക
    3. കറങ്ങുക
    4. കറക്കുക
    5. ചുഴറ്റുക
    6. ഭ്രമണം ചെയ്യുക
    7. തലകറങ്ങുക
  3. Whirling

    ♪ വർലിങ്
    1. നാമം
    2. ചുറ്റൽ
    3. ചുഴറ്റൽ
    4. ചുഴിയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക