-
Whirling
♪ വർലിങ്- നാമം
-
ചുറ്റൽ
-
ചുഴറ്റൽ
-
ചുഴിയൽ
-
Whirl
♪ വർൽ- ക്രിയ
-
ചുറ്റിത്തിരിയുക
-
കറങ്ങുക
-
കറക്കുക
-
ചുഴറ്റുക
-
ഭ്രമണം ചെയ്യുക
- നാമം
-
കറക്കം
-
കറങ്ങൽ
-
ഭ്രമണം ചെയ്യൽ
-
തീവ്രപ്രവർത്തനം
-
കലങ്ങിമറിയൽ
- ക്രിയ
-
തലകറങ്ങുക
- നാമം
-
തലചുറ്റിവീഴാൻ തുടങ്ങുക
-
Whirled
♪ വർൽഡ്- വിശേഷണം
-
ചുറ്റപ്പെട്ട
-
ചുറ്റിയ