-
Whistle
♪ വിസൽ- ക്രിയ
-
വിളിക്കുക
-
ചൂളമിടുക
- -
-
ചൂളമിട്ടു
- ക്രിയ
-
ചൂളമടിക്കുക
- നാമം
-
ചൂളമടി
-
വിസിൽ
-
ചെറുപീപ്പി
-
ശൂൽക്കാരം
- ക്രിയ
-
വിസിലടിക്കുക
-
ചൂളം കുത്തുക
-
ഈണത്തിൽ കൂവുക
- -
-
ചൂളമിട്ടു വിളിക്കുക
-
Whistle-stop
- നാമം
-
ചെറിയ സ്റ്റേഷൻ
-
Wolf-whistle
- നാമം
-
അഴകുള്ള പെണ്ണിനെ കാണുമ്പോൾ ചിലർ നടത്തുന്ന ചൂളംവിളി
-
Whistling
♪ വിസ്ലിങ്- വിശേഷണം
-
ചൂളംവിളിക്കുന്ന
- നാമം
-
ചൂളംവിളി
- ക്രിയ
-
ചൂളംവിളിക്കൽ