1. Whole

    ♪ ഹോൽ
    1. -
    2. തികഞ്ഞ
    3. എല്ലാം
    4. ആകെപ്പാടെ
    1. വിശേഷണം
    2. അഖൺഡമായ
    3. മുഴുവനായ
    4. അവികലമായ
    5. പൂർണ്ണാരോഗ്യമായ
    6. നല്ല അവസ്ഥയിലുള്ള
    7. ഒന്നടങ്കം
    1. ക്രിയാവിശേഷണം
    2. മൊത്തത്തിൽ
    1. അവ്യയം
    2. ഒട്ടാകെ
    1. നാമം
    2. മുഴുവൻ
    3. മൊത്തം
    4. സമ്പൂർണ്ണത
    5. അശേഷം
    6. ആകമാനം
  2. Whole sum

    ♪ ഹോൽ സമ്
    1. ക്രിയ
    2. പൂർണതുക
  3. Wholeness

    ♪ ഹോൽനിസ്
    1. നാമം
    2. സമ്പൂർണ്ണത
  4. The whole

    ♪ ത ഹോൽ
    1. നാമം
    2. മുഴുവൻ
  5. Whole wheat

    ♪ ഹോൽ വീറ്റ്
    1. നാമം
    2. തവിട് കളയാത്ത ഗോതമ്പ്
  6. Whole length

    ♪ ഹോൽ ലെങ്ക്ത്
    1. വിശേഷണം
    2. പൂർണ്ണ വലിപ്പമുള്ള
  7. On the whole

    1. ഭാഷാശൈലി
    2. സർവ്വവും പരിഗണിക്കുമ്പോൾ
    3. സകലതും കണക്കാക്കുമ്പോൾ
  8. Whole hugger

    ♪ ഹോൽ ഹഗർ
    1. നാമം
    2. ഒരു കാര്യം നേടാൻ എന്തും ചെയ്യുന്നയാൾ
  9. Wholes server

    ♪ ഹോൽസ് സർവർ
    1. -
    2. ഇമെയിൽ വിലാസങ്ങൾ ടെലിഫോൺ നമ്പറുകൾ എന്നിവ അന്വേഷിച്ച് കൊണ്ടുള്ള അപേക്ഷകളെ സ്വീകരിക്കുന്ന ഒരു ഇന്റർനെറ്റ് പ്രോഗ്രാം
  10. Whole-coloured

    1. വിശേഷണം
    2. എല്ലാം ഒരേ നിറമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക