-
Wicked
♪ വികഡ്- വിശേഷണം
-
ദുഷിച്ച
-
ക്രൂരനായ
-
പാതകമായ
-
അധാർമികമായ
-
ഹൃദയശൂന്യമായ
-
ദുരാത്മാവായ
-
ക്ഷുദ്രനായ
-
ദൗഷ്ട്യം മുഴുത്ത
-
കുബുദ്ധിയായ
-
Wickedness
♪ വികഡ്നസ്- നാമം
-
കുടിലത
-
ദുഷ്ടത്വം
-
അക്രമം
-
ദുഷ്ടത
- -
-
ദുഷ്കൃതം
-
The wicked
♪ ത വികഡ്- നാമം
-
ദുഷ്ടന്മാർ
-
It is wicked for him to drink
♪ ഇറ്റ് ഇസ് വികഡ് ഫോർ ഹിമ് റ്റൂ ഡ്രിങ്ക്- -
-
അയാളുടെ മദ്യപാനം ഹീനമാൺ
-
Wicked person
♪ വികഡ് പർസൻ- നാമം
-
വക്രബുദ്ധി
-
കുടിലൻ
-
Wick-fire
- നാമം
-
തിരിനാളം
-
Lamp-wick
- നാമം
-
വിളക്കുതിരി
-
Wickedly
♪ വികിഡ്ലി- വിശേഷണം
-
ക്രൂരമായി
-
Wick
♪ വിക്- നാമം
-
തിരി
-
വിളക്കുതിരി
-
തൂലിക
-
നൂൽത്തിരി