-
Wicket
♪ വികറ്റ്- നാമം
-
ചെറുവാതിൽ
- -
-
ക്രിക്കറ്റിലെ വിക്കറ്റ്
-
ക്രിക്കറ്റ്കളിക്കുവേണ്ടി നാട്ടിയിരിക്കുന്ന മൂന്ന് നാട്ടക്കൊളളികൾ
- നാമം
-
വിക്കറ്റ്
-
ക്രിക്കറ്റ് കളിയിൽ ബാറ്റു ചെയ്തു കൊണ്ടിരിക്കുന്ന ആൾ
-
Wicket gate
♪ വികറ്റ് ഗേറ്റ്- നാമം
-
വലിയ ഗേറ്റിനടുത്തുള്ള ചെറിയഗേറ്റ്
-
Wicket-keep
- ക്രിയ
-
ക്രിക്കറ്റിൽ വിക്കറ്റു സൂക്ഷിക്കുക
-
At the wicket
♪ ആറ്റ് ത വികറ്റ്- വിശേഷണം
-
ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന
-
Wicket-keeper
- നാമം
-
വിക്കറ്റിനടുത്തുള്ള കളിക്കാരൻ
-
ക്രിക്കറ്റ് കളിയിൽ വിക്കറ്റിനു തൊട്ടു പിന്നിൽ നിൽക്കുന്നയാൾ
-
Wicket is down
♪ വികറ്റ് ഇസ് ഡൗൻ- -
-
ബാറ്റ്സമാൻ ഔട്ടായിരിക്കുകയാൺ