1. Wide

    ♪ വൈഡ്
    1. വിശേഷണം
    2. വിപുലമായ
    3. വിശാലമായ
    4. അകലമുള്ള
    5. വീതിയുള്ള
    6. ഉന്നം തെറ്റിയ
    7. ബാറ്റ്സ്മാന്റെ പരിധിക്കപ്പുറം പോയ
    8. വീതിയുളള
    9. വിസ്താരമുള്ള
    10. അകലമുളള
    11. വിസ്താരമുളള
    12. ബാറ്റ്സ്മാൻറെ പരിധിക്കപ്പുറം പോയ
  2. Widely

    ♪ വൈഡ്ലി
    1. -
    2. വൻതോതിൽ
    1. വിശേഷണം
    2. വിശാലമായി
    3. വിപുലമായി
    1. ക്രിയാവിശേഷണം
    2. വ്യാപകമായി
    3. വിസ്താരമായി
    1. അവ്യയം
    2. ദൂരെ
    3. പരക്കെ
  3. Wide-awake

    1. വിശേഷണം
    2. ജാഗ്രതയുള്ള
    1. ക്രിയ
    2. ഉണർന്നിരിക്കുക
  4. Widely-read

    1. വിശേഷണം
    2. പരന്നവായനയുള്ള
  5. Far and wide

    ♪ ഫാർ ആൻഡ് വൈഡ്
    1. -
    2. എല്ലായിടവും
    1. വിശേഷണം
    2. വിശാലമായി
  6. Wide-ranging

    1. വിശേഷണം
    2. ദൂരവ്യാപകമായ
  7. Of wide fame

    ♪ ഓഫ് വൈഡ് ഫേമ്
    1. വിശേഷണം
    2. വിപുലഖ്യാതിയുള്ള
  8. Widely opened

    ♪ വൈഡ്ലി ഔപൻഡ്
    1. -
    2. വിശാലമായി തുറന്നുവെച്ച
  9. World wide web

    ♪ വർൽഡ് വൈഡ് വെബ്
    1. നാമം
    2. ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന കംപ്യൂട്ടർ ശൃംഘല
  10. The wide world

    ♪ ത വൈഡ് വർൽഡ്
    1. നാമം
    2. ഈ വിശാലമായ മനുഷ്യലോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക