-
Widowed
♪ വിഡോഡ്- വിശേഷണം
-
ഭർത്താവ് നഷ്ടപ്പെട്ട
-
Grass widow
♪ ഗ്രാസ് വിഡോ- നാമം
-
ഭർത്താവ് ദൂരെദിക്കിലായ സ്ത്രീ
-
ഭർത്താവിനെ വിട്ടുനില്‍ക്കുന്ന സ്ത്രീ
-
War widow
♪ വോർ വിഡോ- നാമം
-
യുദ്ധത്തിൽ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ
-
Widow
♪ വിഡോ- നാമം
-
വിധവ
- ക്രിയ
-
വിധവയാക്കുക
-
വിധവയാവുക
-
ഇണപിരിയുക
- നാമം
-
ഭർത്താവ് മരിച്ചിട്ടും പുനർവിവാഹംചെയ്യാത്ത സ്ത്രീ
-
Widower
♪ വിഡോർ- നാമം
-
വിധുരൻ
-
വിഭാര്യൻ
-
ഭാര്യ മരിച്ചിട്ടും പുനർവിവാഹം ചെയ്യാത്തയാൾ