1. Wildness

    ♪ വൈൽഡ്നസ്
    1. നാമം
    2. വന്യത
    3. കാടത്തം
    1. -
    2. മുരട്ടുസ്വഭാവം
    1. നാമം
    2. കാട്ടാളത്തം
  2. Drive wild

    ♪ ഡ്രൈവ് വൈൽഡ്
    1. ക്രിയ
    2. ഭ്രാന്തു പിടിപ്പിക്കുക
  3. Run wild

    ♪ റൻ വൈൽഡ്
    1. ക്രിയ
    2. അനിയന്ത്രതമായി വളരുക
    3. അച്ചടക്കമില്ലാതാകുക
    4. നിയന്ത്രണാതീതമായി പരക്കം പായുക
  4. Wild animal

    ♪ വൈൽഡ് ആനമൽ
    1. നാമം
    2. വന്യമൃഗം
    3. കാട്ടുജന്തു
  5. Wild basil

    ♪ വൈൽഡ് ബാസൽ
    1. നാമം
    2. കാട്ടുതുളസി
  6. Wild beast

    ♪ വൈൽഡ് ബീസ്റ്റ്
    1. നാമം
    2. മെരുങ്ങാത്ത വന്യമൃഗം
  7. Wild bitter-ground

    1. -
    2. കാട്ടുകയ്പ്പ
  8. Wild black gram

    ♪ വൈൽഡ് ബ്ലാക് ഗ്രാമ്
    1. നാമം
    2. കാട്ടുപയർ
    1. -
    2. കാട്ടുഴുന്ൻ
  9. Wild boar

    ♪ വൈൽഡ് ബോർ
    1. നാമം
    2. കാട്ടുപന്നി
  10. Wild brinjal

    1. നാമം
    2. കാട്ടുവഴുതിന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക