1. Willingly

    ♪ വിലിങ്ലി
    1. -
    2. മനസ്സോടെ
    1. ക്രിയാവിശേഷണം
    2. സന്തോഷത്തോടെ
    3. നിർബന്ധിക്കാതെ തന്നെ
  2. Self-willed

    1. വിശേഷണം
    2. തന്നിഷ്ടക്കാരായ
  3. Barkis is willing

    1. ഭാഷാശൈലി
    2. എന്തെങ്കിലും കാര്യം ചെയ്യാൻ സന്നദ്ധനാനെന്ന പ്രകടനം
  4. Willing certiicate

    1. നാമം
    2. സമ്മത പത്രം
  5. Willing hearted

    ♪ വിലിങ് ഹാർറ്റഡ്
    1. വിശേഷണം
    2. സമ്മതമനസ്സുള്ള
  6. Willing

    ♪ വിലിങ്
    1. വിശേഷണം
    2. മനസ്സുള്ള
    3. അനുകൂലമായ
    4. സ്വമനസ്സാലെയുള്ള
    5. ഹിതമുള്ള
    6. മനസ്സുകേടില്ലാത്ത
    7. ഉത്സാഹമുളള
    8. സമ്മതമുളള
    9. സ്വമനസ്സാലെ നൽകിയ
  7. Willed

    ♪ വിൽഡ്
    1. വിശേഷണം
    2. തീരുമാനിച്ച
    3. നിശ്ചയിച്ച
    4. ആഗ്രഹിച്ച
  8. Willful

    ♪ വിൽഫൽ
    1. ക്രിയാവിശേഷണം
    2. മനഃപൂർവ്വം
    1. വിശേഷണം
    2. തന്നിഷ്ടമായ
    3. സോദ്ധ്യേശ്യമായ
    1. നാമം
    2. സസൂഷ്മം
    1. ക്രിയാവിശേഷണം
    2. കുതിക്കൂട്ടി
  9. Willfully

    1. ക്രിയാവിശേഷണം
    2. സ്വയം അറിഞ്ഞുകൊണ്ട്
    3. സ്വന്തം താല്പര്യങ്ങൾക്കനുസ്സരിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക