1. Win

    ♪ വിൻ
    1. -
    2. വിജയിക്കുക
    3. നേടിയെടുക്കുക
    4. മത്സരിച്ചുനേടുക
    1. ക്രിയ
    2. എത്തിപ്പിടിക്കുക
    3. കിട്ടുക
    4. വെല്ലുക
    5. വശീകരിക്കുക
    6. സമ്പാദിക്കുക
    7. കൈവശപ്പെടുത്തുക
    8. നേടുക
    9. ജയിക്കുക
    10. സ്വായത്തമാക്കുക
    11. പ്രാബല്യമുണ്ടാകുക
  2. Winning

    ♪ വിനിങ്
    1. വിശേഷണം
    2. വശീകരിക്കുന്ന
    3. വശ്യമായ
    4. വിജയിയായ
    5. ചിത്താകർഷകമായ
    6. ജയപ്രദമായ
    7. ആകർഷമായ
    8. വിജയിക്കുന്ന
    1. നാമം
    2. ലക്ഷ്യം
    3. ലാഭം
    4. നേട്ടം
    1. ക്രിയ
    2. ജയിക്കൽ
  3. Win zip

    ♪ വിൻ സിപ്
    1. നാമം
    2. കമ്പ്യൂട്ടർ ഫയലുകളെ കംപ്രസ്സ് ചെയ്ത് വലുപ്പം കുറക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ
  4. Winnings

    ♪ വിനിങ്സ്
    1. നാമം
    2. പന്തയത്തിൽ നേടിയ ധനം
  5. Win over

    ♪ വിൻ ഔവർ
    1. ക്രിയ
    2. പിന്തുണ നേടുക
  6. Winningly

    1. വിശേഷണം
    2. ചിത്താകർഷകമായി
    1. ക്രിയാവിശേഷണം
    2. ലക്ഷ്യത്തോടെ
  7. Win the day

    ♪ വിൻ ത ഡേ
    1. ക്രിയ
    2. വിജയിക്കുക
    3. വിജയം നേടുക
  8. Stand to win

    ♪ സ്റ്റാൻഡ് റ്റൂ വിൻ
    1. -
    2. ജയിക്കുമെന്നുറപ്പാൺ
  9. Winning over

    ♪ വിനിങ് ഔവർ
    1. ക്രിയ
    2. വശത്താക്കൽ
  10. Win on points

    ♪ വിൻ ആൻ പോയൻറ്റ്സ്
    1. ക്രിയ
    2. കൂടുതൽ മെച്ചപ്പെട്ടതാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക