1. Window

    ♪ വിൻഡോ
    1. നാമം
    2. ജാലകം
    3. വാതായനം
    4. ഉത്തോലനയന്ത്രം
    5. ജനൽ
    1. വിശേഷണം
    2. കണക്കിലെടുക്കപ്പെടാത്ത
    1. ക്രിയ
    2. കമ്പ്യൂട്ടർ സ്ക്രീനിൽ വിവരങ്ങൾ ചതുരാകൃതിയിലുള്ള ഒരു ബോക്സിൽ തെളിയുക
    1. -
    2. ജാലകപ്പടി
  2. Windows

    ♪ വിൻഡോസ്
    1. -
    2. മൈക്രാസോഫ്റ്റിന്റെ പ്രധാനപ്പെട്ട കംപ്യൂട്ടർ ഓപ്പറേറ്റ് ചെയ്യാനുള്ള പ്രോഗ്രാം
    1. നാമം
    2. അമേരിക്കിലെ മൈക്രാസോഫ്റ്റ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം
  3. X windows

    ♪ എക്സ് വിൻഡോസ്
    1. നാമം
    2. യുണിക്സിനെ ആധാരമാക്കിയുള്ള പ്രവർത്തന കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റവർക്ക് വിൻഡോ സ്ഥാപന അന്തരീക്ഷം
  4. Window pane

    ♪ വിൻഡോ പേൻ
    1. നാമം
    2. ജനൽപാളി
    3. ജാലകക്കണ്ണാടി
  5. Window sill

    ♪ വിൻഡോ സിൽ
    1. നാമം
    2. ജാലകപ്പടി
    3. ജനലിനു ചുവടെയുള്ള പടി
  6. Sash-window

    1. നാമം
    2. കണ്ണാടിച്ചട്ടമുള്ള ജനാല
    3. കുത്തനെ ഉരസിനീങ്ങുന്ന ജാലകം
  7. Show window

    ♪ ഷോ വിൻഡോ
    1. നാമം
    2. ജാലകം
    1. ക്രിയ
    2. ചരക്കുകൾ പ്രദർശിപ്പിക്കുക
  8. Window-sash

    1. നാമം
    2. ജാലകക്കണ്ണാടിക്കൂട്
  9. Window-frame

    1. നാമം
    2. ജാലകച്ചട്ടക്കൂട്
  10. Window-curtain

    1. നാമം
    2. ജനൽത്തിരശ്ശീല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക