1. Wine

    ♪ വൈൻ
    1. നാമം
    2. മദ്യം
    3. ലഹരി
    4. മദ്യാലയം
    5. വൈൻ
    1. -
    2. മുന്തിരിങ്ങാരസം
    3. ചുവന്ന വീഞ്ഞിൻ നിറം
    4. കരിഞ്ചുവപ്പ്
  2. Red wine

    ♪ റെഡ് വൈൻ
    1. നാമം
    2. ചുവന്ന വീഞ്ഞ്
  3. Table wine

    ♪ റ്റേബൽ വൈൻ
    1. -
    2. ഭക്ഷണത്തോടൊപ്പം കഴിക്കാനുള്ള വീഞ്ഞ്
  4. Wine-cellar

    1. നാമം
    2. വീഞ്ഞമുറി
  5. Quince wine

    ♪ ക്വിൻസ് വൈൻ
    1. നാമം
    2. പുളിപ്പിച്ച ക്വൻസ് രാസപാനീയം
  6. Wine-bibber

    1. നാമം
    2. കുടിയൻ
  7. Ginger wine

    ♪ ജിൻജർ വൈൻ
    1. നാമം
    2. പഞ്ചസാരയും വെള്ളവും ഇഞ്ചിസത്തും പുളിപ്പിച്ചുണ്ടാക്കുന്ന പാനീയം
  8. Wine and dine

    ♪ വൈൻ ആൻഡ് ഡൈൻ
    1. ഭാഷാശൈലി
    2. സൽക്കരിക്കുക
  9. Port-wine stain

    1. നാമം
    2. വലിയ ചുമപ്പ് നിറത്തിൽ ദേഹത്ത് കാണപ്പെടുന്ന കരുവാളിച്ച പാട്
  10. Old wine in a new bottle

    1. ഭാഷാശൈലി
    2. നിലവിലുള്ള ആശയങ്ങളെ പുതുതായി ആവിഷ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക