-
Wing
♪ വിങ്- ക്രിയ
-
ദുർബലമാക്കുക
-
പറക്കുക
- നാമം
-
വിമാനത്തിന്റെ ചിറകുപോലുള്ള ഭാഗം
-
ഫോർവേർഡുകളിക്കാരൻ
-
പാർശ്വവയവം
-
രംഗപാർശ്വം
-
വിമാനസേനയിൽ മൂന്നു സ്ക്വാഡ്രാൺ അടങ്ങിയ ഒരു സംഘം
-
പാർശ്വഘടന
-
രാഷ്ട്രീയകക്ഷിയിലെ ഒരു വിഭാഗം
-
വിമാനത്തിന്റെ ചിറക്
- ക്രിയ
-
പറന്നുപോകുക
- -
-
ചിറക്
-
പക്ഷികൾക്കും
-
വവ്വാലിനും മറ്റും മുൻകാൽ അവസ്ഥാന്തരപ്പെട്ടുണ്ടായ പറക്കൽ അവയവം
- നാമം
-
വിമാനത്തിൻറെ ചിറക്
-
വായുസേനയിൽ മൂന്നു സ്ക്വാഡ്രൺ അടങ്ങിയ ഒരു സംഘം
-
പാർശ്വാവയവം
-
Wings
♪ വിങ്സ്- നാമം
-
ചിറകുകൾ
-
കോവിലകങ്ങൾ
-
Winged
♪ വിങ്ഡ്- വിശേഷണം
-
ഉന്നതമായ
- നാമം
-
വിമാനസേനാമേലുദ്യോഗസ്ഥൻ
- വിശേഷണം
-
ചിറകുള്ള
-
ചിറകുവച്ച
-
വേഗത്തിൽ പറക്കുന്ന
-
Wing span
♪ വിങ് സ്പാൻ- നാമം
-
വിമാനത്തിന്റെയോ പക്ഷിയുടെയോ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം
-
വിമാനത്തിൻറെയോ പക്ഷിയുടെയോ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം
-
Lace wing
♪ ലേസ് വിങ്- നാമം
-
റേന്തപത്രകീടം
-
Wing chun
- നാമം
-
ചൈനീസ് ആയോധന കല
-
Swing wing
♪ സ്വിങ് വിങ്- നാമം
-
വിമാനത്തിന്റെ ചലിപ്പിക്കാവുന്ന ചിറകുകൾ
-
ഘടികാരത്തിന്റെ ദോലചക്രം
-
വിമാനത്തിൻറെ ചലിപ്പിക്കാവുന്ന ചിറകുകൾ
-
ഘടികാരത്തിൻറെ ദോലചക്രം
-
On-the-wing
- ക്രിയ
-
പറക്കൽ
- നാമം
-
കുതിക്കൽ
-
Quarter-wing
- നാമം
-
പാളയം
-
നിവാസയോജനം
-
Swift-winged
- വിശേഷണം
-
വേഗം പറക്കുന്ന