-
Winking
♪ വിങ്കിങ്- -
-
കണ്ണുചിമ്മൽ
- ക്രിയ
-
കണ്ണടിക്കൽ
-
കണ്ണടച്ചുതുറക്കൽ
-
Forty winks
♪ ഫോർറ്റി വിങ്ക്സ്- നാമം
-
ഉച്ചയുറക്കം
-
Tiddly-winks
- നാമം
-
ടിഡ്ലി വിംഗ്സ് (ഒരു കളി)
-
To wink
♪ റ്റൂ വിങ്ക്- ക്രിയ
-
കണ്ണടച്ചു തുറക്കുക
-
Wink
♪ വിങ്ക്- ക്രിയാവിശേഷണം
-
അതിവേഗത്തിൽ
- ക്രിയ
-
കണ്ണുചിമ്മുക
-
ഇമവെട്ടുക
-
കണ്ണു ചിമ്മുക
-
വേഗം കണ്ണടച്ചു തുറക്കുക
-
മിന്നി പ്രകാശിക്കുക
- വിശേഷണം
-
ഊർജ്ജസ്വമായി
- -
-
കണ്ണുചിമ്മൽ
- ക്രിയ
-
കണ്ണിമകൊണ്ടു സംജ്ഞകാട്ടുക
- നാമം
-
നേത്രസംജ്ഞ
-
നിമീലനം
- -
-
അർത്ഥം വച്ച് ഒരുകണ്ണിറുക്കിക്കാട്ടുക
- ക്രിയാവിശേഷണം
-
സൈറ്റടിക്കുക
- ക്രിയ
-
കണ്ണടയ്ക്കുക
-
കണ്ണിമയ്ക്കുക
-
Winked
♪ വിങ്ക്റ്റ്- -
-
ചിമ്മിയ