1. Winning

    ♪ വിനിങ്
    1. നാമം
    2. ലക്ഷ്യം
    3. ലാഭം
    1. വിശേഷണം
    2. വശീകരിക്കുന്ന
    1. നാമം
    2. നേട്ടം
    1. വിശേഷണം
    2. വശ്യമായ
    3. വിജയിയായ
    4. ചിത്താകർഷകമായ
    1. ക്രിയ
    2. ജയിക്കൽ
    1. വിശേഷണം
    2. ജയപ്രദമായ
    3. ആകർഷമായ
    4. വിജയിക്കുന്ന
  2. Win the day win the field

    ♪ വിൻ ത ഡേ വിൻ ത ഫീൽഡ്
    1. ക്രിയ
    2. യുദ്ധത്തിൽ ജേതാവാകുക
  3. Win ones spurs

    ♪ വിൻ വൻസ് സ്പർസ്
    1. ക്രിയ
    2. വിദഗ്ദ്ധനെന്ന അംഗീകാരം കിട്ടുക
  4. Win over

    ♪ വിൻ ഔവർ
    1. ക്രിയ
    2. പിന്തുണ നേടുക
  5. Win the day

    ♪ വിൻ ത ഡേ
    1. ക്രിയ
    2. വിജയിക്കുക
    3. വിജയം നേടുക
  6. Win the heart

    ♪ വിൻ ത ഹാർറ്റ്
    1. ക്രിയ
    2. സ്നേഹം സമ്പാദിക്കുക
  7. Win zip

    ♪ വിൻ സിപ്
    1. നാമം
    2. കമ്പ്യൂട്ടർ ഫയലുകളെ കംപ്രസ്സ് ചെയ്ത് വലുപ്പം കുറക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ
  8. Stand to win

    ♪ സ്റ്റാൻഡ് റ്റൂ വിൻ
    1. -
    2. ജയിക്കുമെന്നുറപ്പാൺ
  9. Win on points

    ♪ വിൻ ആൻ പോയൻറ്റ്സ്
    1. ക്രിയ
    2. കൂടുതൽ മെച്ചപ്പെട്ടതാകുക
  10. Winning ambition

    ♪ വിനിങ് ആമ്പിഷൻ
    1. നാമം
    2. വിജയിക്കാനുള്ള അഭിനിവേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക