1. Winter

    ♪ വിൻറ്റർ
    1. നാമം
    2. ഹേമന്തം
    3. ശീതകാലം
    4. ശിശിരകാലം
    1. ക്രിയ
    2. ശീതകാലത്തു മാറിപ്പാർക്കുക
    3. മഞ്ഞുകാലം കഴിച്ചുകൂട്ടുക
    4. ശിശിനിദ്ര ചെയ്യുക
    1. നാമം
    2. തണുപ്പുകാലം
    1. ക്രിയ
    2. ശിശിരനിദ്രചെയ്യുക
    1. നാമം
    2. ശരത്കാലത്തിനും വസന്തകാലത്തിനുമിടക്കുവരുന്ന ശൈത്യകാലം
    3. ഉന്മേഷകരമല്ലാത്ത കാലം
  2. Winter melon

    1. നാമം
    2. ഒരു തരം തയ്ക്കുമ്പളം
  3. Winter garden

    ♪ വിൻറ്റർ ഗാർഡൻ
    1. നാമം
    2. ശിശിരകാലോദ്യാനം
  4. Winter season

    ♪ വിൻറ്റർ സീസൻ
    1. നാമം
    2. ശൈത്യകാലം
  5. Winter solstice

    ♪ വിൻറ്റർ സോൽസ്റ്റിസ്
    1. -
    2. ദക്ഷിണായനാന്തം
    1. നാമം
    2. മകരംസംക്രാന്തി
  6. If winter comes, can spring be far behind

    1. ഭാഷാശൈലി
    2. ശീതകാലം വരുമ്പോൾ പുറകെ വസന്തകാലവും ഉണ്ടാകും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക