-
Wire
♪ വൈർ- നാമം
-
തന്ത്രി
-
കമ്പി
-
കമ്പിസന്ദേശം
- ക്രിയ
-
കമ്പികൊണ്ടു കെട്ടുക
-
കമ്പി മാർഗം അറിയിക്കുക
- നാമം
-
വിദ്യുത് പ്രവാഹത്തിനുപയോഗിക്കുന്ന പൊതിയപ്പെട്ട ലോഹതന്തു
-
Wired
- വിശേഷണം
-
അസ്വസ്ഥനായ
-
പേടിച്ച
-
വ്യാകുലനായ
-
കമ്പികൊണ്ട് കെട്ടിയ
-
ചരടുകൊണ്ട് ഭദ്രമാക്കിയ
-
Bus wire
♪ ബസ് വൈർ- നാമം
-
മെമ്മറിയും സിപിയുവും മറ്റു വിനിമയ യൂണിറ്റുകളും തമ്മിൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന വയറുകളുടെ ശൃംഖല
-
Trip-wire
- നാമം
-
ചാലകക്കമ്പി
-
മുന്നറിയിപ്പിനുള്ള സാധനം
-
ചാലകക്കന്പി
-
High wire
♪ ഹൈ വൈർ- നാമം
-
മുകളിലൂടെ വലിച്ചുകെട്ടിയിരിക്കുന്ന കമ്പി
-
മുകളിലൂടെ വലിച്ചുകെട്ടിയിരിക്കുന്ന കന്പി
-
Live wire
♪ ലൈവ് വൈർ- വിശേഷണം
-
ഉത്സാഹിയായ
-
Wire-rope
- നാമം
-
കമ്പിക്കയർ
- ക്രിയ
-
ചിന്താക്കുഴപ്പം സംഭവിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുക
-
Pull wires
♪ പുൽ വൈർസ്- ക്രിയ
-
പാവകളെ ചലിപ്പിക്കുക
-
Wire fault
♪ വൈർ ഫോൽറ്റ്- നാമം
-
ഏതെങ്കിലും വയറുകളുടെ തകരാറ് മൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥ
-
Wire-gauze
- നാമം
-
കമ്പിവല