1. Wired

    1. വിശേഷണം
    2. അസ്വസ്ഥനായ
    3. പേടിച്ച
    4. വ്യാകുലനായ
    5. കമ്പികൊണ്ട് കെട്ടിയ
    6. ചരടുകൊണ്ട് ഭദ്രമാക്കിയ
  2. Bus wire

    ♪ ബസ് വൈർ
    1. നാമം
    2. മെമ്മറിയും സിപിയുവും മറ്റു വിനിമയ യൂണിറ്റുകളും തമ്മിൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന വയറുകളുടെ ശൃംഖല
  3. High wire

    ♪ ഹൈ വൈർ
    1. നാമം
    2. മുകളിലൂടെ വലിച്ചുകെട്ടിയിരിക്കുന്ന കമ്പി
    3. മുകളിലൂടെ വലിച്ചുകെട്ടിയിരിക്കുന്ന കന്പി
  4. Live wire

    ♪ ലൈവ് വൈർ
    1. വിശേഷണം
    2. ഉത്സാഹിയായ
  5. Pull the wires

    ♪ പുൽ ത വൈർസ്
    1. ക്രിയ
    2. കാര്യം നേടാൻ വളഞ്ഞവഴി സ്വീകരിക്കുക
  6. Pull wires

    ♪ പുൽ വൈർസ്
    1. ക്രിയ
    2. പാവകളെ ചലിപ്പിക്കുക
  7. Barbed wire

    ♪ ബാർബ്ഡ് വൈർ
    1. നാമം
    2. മുള്ളുകമ്പി
  8. Wire fault

    ♪ വൈർ ഫോൽറ്റ്
    1. നാമം
    2. ഏതെങ്കിലും വയറുകളുടെ തകരാറ് മൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥ
  9. Wire-gauze

    1. നാമം
    2. കമ്പിവല
  10. Wire-puller

    1. നാമം
    2. ചരടുവലിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക