1. Wish

    ♪ വിഷ്
    1. -
    2. ഇച്ഛ
    3. ആകാംക്ഷ
    4. വെറുതെ മോഹിക്കുക
    1. നാമം
    2. ആഗ്രഹം
    3. മോഹം
    4. അഭിലാഷം
    5. അനുഗ്രഹം
    6. ആശംസ
    1. ക്രിയ
    2. കൊതിക്കുക
    3. ആശിക്കുക
    4. അനുഗ്രഹിക്കുക
    5. ആഗ്രഹിക്കുക
    6. ഇച്ഛിക്കുക
    7. അഭിലഷിക്കുക
    8. കാംക്ഷിക്കുക
    9. ആശംസിക്കുക
  2. Wishes

    ♪ വിഷിസ്
    1. നാമം
    2. ആശകൾ
  3. Wished

    ♪ വിഷ്റ്റ്
    1. വിശേഷണം
    2. ആഗ്രഹിച്ച
    3. ആഗ്രഹിക്കപ്പെട്ട
  4. Wishful

    ♪ വിഷ്ഫൽ
    1. വിശേഷണം
    2. അത്യാശയും ആഗ്രഹവുമുള്ള
  5. Wish away

    ♪ വിഷ് അവേ
    1. ക്രിയ
    2. വിഷമതകൾ ഇല്ലാതാകുമെന്ന് ആശിക്കുക
  6. Wishfully

    ♪ വിഷ്ഫലി
    1. വിശേഷണം
    2. അത്യാശയും ആഗ്രഹവുമുള്ളതായി
  7. Good wishes

    ♪ ഗുഡ് വിഷിസ്
    1. നാമം
    2. അഭിനന്ദനം
    3. മംഗളാശംസകൾ
    4. ശുഭാശംസകൾ
  8. Grants wishes

    ♪ ഗ്രാൻറ്റ്സ് വിഷിസ്
    1. വിശേഷണം
    2. ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന
  9. Wish person well

    ♪ വിഷ് പർസൻ വെൽ
    1. ഭാഷാശൈലി
    2. ഒരാൾക്ക് മംഗളം ആശംസിക്കുക
  10. Wishful thinking

    ♪ വിഷ്ഫൽ തിങ്കിങ്
    1. -
    2. സങ്കൽപത്തിലൂടെ ആഗ്രഹസമ്പൂർത്തി നേടൽ
    1. നാമം
    2. നടക്കാത്തത് ആഗ്രഹിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക